ഗതാഗത നിയന്ത്രണം

Advertisement

അഞ്ചാലുംമൂട്-പെരുമണ്‍ ക ണ ങ്കാട്ട് കടവ് റോഡില്‍  അഷ്ടമുടിമുക്ക് മുതല്‍ അരശുംമൂട് ജങ്ഷന്‍ വരെയുള്ള ഭാഗത്ത്  അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ഇന്ന് മുതല്‍ 30 വരെ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയതായി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.  

Advertisement