കോവൂർ ഗവ എൽ.പി സ്ക്കൂളിൽ അധ്യാപക ഒഴിവ്

ശാസ്താംകോട്ട:കോവൂർ ഗവ എൽ.പി സ്ക്കൂളിൽ നിലവിലുള്ള എൽ.പി.എസ്.റ്റി പാർട്ട് ടൈം അറബിക് ടീച്ചർ തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. കൂടിക്കാഴ്ച 25 ന് വൈകിട്ട് 3ന് സ്കൂളിൽ നടക്കും. പങ്കെടുക്കാൻ താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി കൃത്യസമയത്ത് എത്തിച്ചേരണം.

Advertisement