കടമ്പനാട് വിവേകാനന്ദ ഗേൾസ് സ്കൂൾ ജീവനക്കാരൻ മുതുപിലാക്കാട് കിഴക്ക് സരസ്വതി ഭവനിൽ അരുൺ ബാബു നിര്യാതനായി

Advertisement

ശാസ്താംകോട്ട:കടമ്പനാട് വിവേകാനന്ദ ഗേൾസ് സ്കൂൾ ജീവനക്കാരൻ മുതുപിലാക്കാട് കിഴക്ക് സരസ്വതി ഭവനിൽ രാജേന്ദ്ര ബാബുവിന്റെയും സരസ്വതി അമ്മയുടെയും മകൻ അരുൺ ബാബു (38)നിര്യാതനായി.അവിവാഹിതനാണ്. സഹോദരൻ:അനൂപ്.സംസ്ക്കാരം ഇന്ന് (ശനി) വൈകിട്ട് 7ന് വീട്ടുവളപ്പിൽ.

Advertisement