പൊലീസ് ജീപ്പ് മറിഞ്ഞ് മൂന്ന് പൊലീസുകാർക്ക് പരുക്കേറ്റു

Advertisement

അഞ്ചൽ. പൊലീസ് ജീപ്പ് മറിഞ്ഞ് മൂന്ന് പൊലീസുകാർക്ക് പരുക്കേറ്റു.
കോളേജ് ജംഗ്ഷനിൽ രാവിലെ ഏഴിന് ഏരൂർ പൊലീസിന്റെ ജീപ്പ് ആണ് മറിഞ്ഞത്.
എസ്ഐ വേണു ,
എഎസ് ഐ ശ്രീകുമാർ , സിപിഒ ആരുൺ എന്നിവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .
മറ്റൊരു വാഹനത്തെ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ആരുടെയും പരുക്ക് ഗുരുതരം അല്ലെന്ന് പൊലീസ് അറിയിച്ചു

Advertisement