ആഞ്ഞിലിമൂട് മാർക്കറ്റിലെ വനിതകളായ കച്ചവടക്കാർക്ക് ജനമൈത്രി പോലീസിന്റെ ആദരവ്

Advertisement

ശാസ്താംകോട്ട: ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ ആഞ്ഞിലിമൂട് ചന്തയിലെ വനിതകളായ മത്സ്യ വില്പനക്കാരെയും,പച്ചക്കറി, പപ്പടം തുടങ്ങി മറ്റ് 30ല്‍ പരം വ്യാപാരികളായ വനിതകളെയും ആദരിച്ചു. ഇന്ന് രാവിലെ ചന്തയിൽ എത്തിയാണ് ആദരിച്ചത്.ശാസ്താംകോട്ട ഡിവൈഎസ്പി എസ്.ഷെരീഫ്,എസ്എച്ച് ഒ എ.അനൂപ്,പൊതു പ്രവര്‍ത്തകന്‍ എസ്. ദിലീപ്കുമാർ എന്നിവർ പങ്കെടുത്തു.

Advertisement