കുറ്റിയിൽ മുക്ക് അക്ഷയ സെന്ററിൽ വന്നു പിന്നോട്ടെടുത്ത്നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ചുകയറി

Advertisement

മൈനാഗപ്പള്ളി.കുറ്റിയിൽ മുക്ക് അക്ഷയ സെന്ററിൽ വന്നു പിന്നോട്ടെടുത്ത കാർ മിൽമ സൊസൈറ്റിയിലേക്ക് ഇടിച്ചു കയറി . ഓടിച്ചിരുന്ന യുവതിക്ക് നിയന്ത്രണം നഷ്ടപ്പെട്ടതോടെയാണ് കാര്‍ മറുവശത്തേക്ക് പിന്നോട്ടോടി കയറിയത്.
തിരക്കേറിയ റോഡില്‍ ആ സമംയ വലിയ വാഹനങ്ങള്‍ വരാതിരുന്നതിനാല്‍ തലനാരിഴക്കാണ് വൻ ദുരന്തം ഒഴിവായത്.
കാർ ഓടിച്ചിരുന്ന യുവതിയുൾപെടെ ആർക്കും പരിക്കില്ല.

Advertisement