സുവോളജിയില്‍ ഡോക്ടറേറ്റ് നേടി

Advertisement

കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സുവോളജിയില്‍ ഡോക്ടറേറ്റ് നേടിയ ഷാനിമോള്‍. അഞ്ചാലുംമൂട് വെട്ടുവിള തടത്തില്‍ ഓമനക്കുട്ടന്റെയും സതിയുടെയും മകളാണ്.ഡോ.സൈനുദ്ദീന്‍പട്ടാഴിയുടെ മേല്‍നോട്ടത്തിലായിരുന്നു ഗവേഷണം.

Advertisement