കിഴക്കനേല പടിഞ്ഞാറ്റതിൽ ബംഗ്ലാവിൽ മെഹറുന്നിസ നിര്യാതയായി

Advertisement

പാരിപ്പള്ളി: പാരിപ്പള്ളി കിഴക്കനേല പടിഞ്ഞാറ്റതിൽ ബംഗ്ലാവിൽ A.K.ഷാജഹാന്റെ ഭാര്യ മെഹറുന്നിസ( 65 വയസ്സ്) നിര്യാതയായി.മക്കൾ ഷൈനി , ഷൈജി മരുമക്കൾ നിജാം ബഷി (യു.എം.സി സംസ്ഥാന വൈസ് പ്രസിഡന്റ്),സജിൻ (അബുദാബി)
ഖബറടക്കം.13/12/2022 ചൊവ്വ പകൽ 12 മണിക്ക് പലവക്കോട് ജുമാ മസ്ജിത് ഖബർസ്ഥാനിൽ.

Advertisement