കൊല്ലം ഇൻകം ടാക്സ് ഉദ്യോഗസ്ഥൻ കുമരംചിറ ഗായത്രിയിൽ മധു കുമാർ നിര്യാതനായി

Advertisement

പതാരം : കൊല്ലം ഇൻകം ടാക്സ് ജീവനക്കാരൻ ശൂരനാട് തെക്ക് കുമരംചിറ കിടങ്ങയം നടുവിൽ ഗായത്രിയിൽ മധു കുമാർ (55) നിര്യാതനായി.ഭാര്യ ശ്രീജ (എച്ച്.എം, ശാന്തിനികേതൻ മോഡൽ ഹയർ സെക്കന്ററി സ്കൂൾ പതാരം).മക്കൾ:അനന്തജിത്ത്,ഋഷികേശ്.സംസ്കാരം ഞായർ ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ .

Advertisement