കല്ലുംമൂട്ടിൽ കടവ് പാലത്തിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Advertisement

കരുനാഗപ്പള്ളി . ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവ് മരിച്ചു കൊഴിക്കോട് സ്വദേശി പുത്തൻപുരയിൽ അനന്ദു 22 ആണ് മരണ.പ്പെട്ടത്.ഉച്ചയോടെ കരുനാഗപ്പള്ളി കല്ലുംമൂട്ടിൽ കടവ് പാലത്തിൽ വെച്ച് എതിർ ദിശകളിൽ വന്ന ബൈക്കുകൾ തമ്മിൽ കൂടിയിടിച്ചാണ് അപകടം സുദേവൻ അജിത ദമ്പതികളുടെ മകനാണ് അനന്ദു.

Advertisement