തേവലക്കര തെക്കേകളീലിൽ റിട്ട.അദ്ധ്യാപകൻ ആർ ചെല്ലപ്പൻപിളള നിര്യാതനായി

Advertisement

തേവലക്കര. പടിഞ്ഞാറ്റക്കര തെക്കേകളീലിൽ ആർ.ചെല്ലപ്പൻപിളള (96) (റിട്ട.അദ്ധ്യാപകൻ,Govt. HS പന്മനമനയിൽ) നിര്യാതനായി. സംസ്ക്കാരംഃവ്യാഴം രാവിലെ 11ന് വീട്ടുവളപ്പിൽ.ഭാര്യ മാധവിക്കുട്ടിയമ്മ (റിട്ടഃഅധ്യാപിക).

മക്കൾഃ കെ.എം വിജയലക്ഷ്മി (റിട്ടഃ HM. ബോയ്സ് HSS കരുനാഗപ്പള്ളി), എൻ.സി. ശ്രീകുമാർ ( റിട്ടഃഅധ്യാപകൻ,മുൻ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ,കരുനാഗപ്പള്ളി നഗരസഭ ),
എൻ.സി. ബാബുചന്ദ്രൻ (റിട്ടഃ സേഫ്റ്റി ഓഫീസർ,കെ.എംഎംഎൽ),എൻ.സി. രാജഗോപാൽ (തേവലക്കര ഗ്രാമപഞ്ചായത്ത് മുൻ വൈസ്ഃ പ്രസിഡണ്ട്).

മരുമക്കൾഃ കെ.എൻ.നാരായണപിള്ള (റിട്ടഃഡെപ്യൂട്ടി ദേവസ്വം കമ്മീഷണർ ), ഡോ.പി.മീന (ആരോഗ്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ,കരുനാഗപ്പള്ളി നഗരസഭ ),എം.കെ.റോജ (റിട്ടഃ H.M, SVPMHSS, വടക്കുംതല), പി.ജ്യോതി.

Advertisement