മൈലക്കാട് ലോറിയിടിച്ച് ബൈക്ക് യാത്രക്കാരായ അച്ഛനും മകളും മരിച്ചു

Advertisement

കൊല്ലം. ദേശീയപാതയിൽ മൈലക്കാട് ലോറിയിടിച്ച് ബൈക്ക് യാത്രക്കാരായ അച്ഛനും മകളും മരിച്ചു

മൈലക്കാട് സ്വദേശി ഗോപകുമാർ , മകൾ ഗൗരി എന്നിവരാണ് മരിച്ചത്.ചാത്തന്നൂർ ഗവ. സ്കൂളിലെ പ്ലസ്ടു വിദ്യാർഥിയാണ് ഗൗരി.സ്കൂളിലേക്ക് പോകുമ്പോൾ ലോറിയിടിക്കുകയായിരുന്നു

Advertisement