ഡ്രൈവിംങ് സ്‌കൂളിന്റെ ലൈസന്‍സ് റദ്ദാക്കി

Advertisement

കരുനാഗപ്പള്ളി. തഴവ ചിറ്റുമൂല യിലെ കോ-ഓപ്പറേറ്റീവ് മോട്ടോര്‍ ഡ്രൈവിംങ് സ്‌കൂളിന്റെ ലൈസന്‍സ് റദ്ദാക്കി. മോട്ടോര്‍ വാഹനവകുപ്പ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ പോരായ്മകളുടെ അടിസ്ഥാനത്തില്‍ അധികൃതര്‍ നോട്ടീസ് നല്‍കിയെങ്കിലും അതിന്മേല്‍ മറുപടിയുണ്ടാകാതെ വന്നതോടെയാണ് നടപടിയെന്ന് കൊല്ലം ആര്‍ടിഒയുടെ അറിയിപ്പില്‍ പറയുന്നു.

Advertisement