ഓച്ചിറ നടയിശ്ശേരിൽ എൻആർ രാജേന്ദ്രൻ നിര്യാതനായി

Advertisement

ഓച്ചിറ. പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ മുൻ ആലപ്പുഴ ജില്ലാ സെക്രട്ടറിയും
ഓച്ചിറ ക്ഷേത്ര ഭരണസമിതി എക്സിക്യൂട്ടീവ് കമ്മിറ്റി മുൻ അംഗവുമായ കൊച്ചുമുറി നടയിശ്ശേരിൽ വീട്ടിൽ എൻ.ആർ രാജേന്ദ്രൻ (SRMS-75)നിര്യാതനായി. സംസ്കാരം പിന്നീട്.

ഭാര്യ- സുധ രാജേന്ദ്രൻ. മക്കൾ.അഡ്വ. അർച്ചന രാജ്,അതുല്യ രാജ്,അർജുൻ രാജ്
മരുമക്കൾ.സതീഷ്- എം.സി, വിഷ്ണു വേണുഗോപാൽ,പുണ്യ ചന്ദ്രമോഹൻ

Advertisement