വെളുത്തടത്ത് കെ പുഷ്പാംഗദൻ നിര്യാതനായി

Advertisement

ഓച്ചിറ. പ്രയാർ വടക്ക് വെളുത്തടത്ത് കെ.പുഷ്പാംഗദൻ (76)നിര്യാതനായി. പുതുപ്പള്ളി 4142 SNDP ശാഖാ യോഗം സെക്രട്ടറി ‘ഓച്ചിറ ക്ഷേത്ര ഭരണ സമിതി അംഗം നെയ് വിളാകം കുടുംബട്രസ്റ്റംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ ജി പ്രസന്ന മക്കൾ -പീയൂഷ്, പുഷ്പൻ, പ്രത്യുഷ പുഷ്പൻ, സംസ്കാരം വെള്ളിയാഴ്ച വൈകിട്ട് മൂന്നിന്

Advertisement