വയോധിക വീടിന് സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ

Advertisement

ഓച്ചിറ . വയോധിക വീടിന് സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി ക്ലാപ്പന വര വിള പെരുമാന്തഴ ഉമാ ഭവനത്തിൽ ശാന്തമ്മ 70 ആണ് മരണപ്പെട്ട ത് കഴിഞ്ഞ ദിവസം വൈകന്നേരത്തോടെ വരവിള എസ്എന്‍ഡിപി ശാഖാ മന്ദിരത്തിലെ കിണറിലാണ് മൃതശരീരം കണ്ടത്. ഉച്ചമുതൽ കാണാതായ ശാന്തമ്മയുടെ മൃതശരീരം സഹോദരൻ എന്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെടത് പോലീസും അഗ്നിശമന സേനയും ചേർന്നാണ് മൃതദേഹം കരക്കെത്തിച്ചത്.. ശാന്തമ്മയുടെ മകൾ രണ്ട് മാസം മുൻപ് ആത്മഹത്യ ചെയ്തിരുന്നു.

Advertisement