കച്ചേരി ജംഗഷനിൽ വീടിന് തീപിടിച്ചത് നഗരത്തില്‍ പരിഭ്രാന്തി പരത്തി,ദൃശ്യം

Advertisement

കൊല്ലം. കച്ചേരി ജംഗഷനിൽ വീടിന് തീപിടിച്ചത് നഗരത്തില്‍ പരിഭ്രാന്തി പരത്തി.മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. വീടിന് ഉള്ളിൽ ഉണ്ടായിരുന്നവർ തീ പിടുത്തം ഉണ്ടായതിന് പിന്നാലെ പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.

ഷോർട്ട് സർക്യൂട്ടാണെന്നാണ് തീ പിടിക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.സമീപത്ത സ്ഥാപനങ്ങളിലേക്ക് തീപടരുമെന്ന ആസഹ്ക പരന്നു. വേഗത്തിൽ തീ നിയന്ത്രണ വിധേയമാക്കിയതോടെ വലിയ അപകടമാണ് ഒഴിവായത്.

Advertisement