തേവലക്കര പന്തപ്ലാവിൽ സരോജിനിയമ്മ നിര്യാതയായി

Advertisement

തേവലക്കര നടുവിലക്കര പന്തപ്ലാവിൽ വീട്ടിൽ പരേതനായ വേലുപ്പിള്ളയുടെ ഭാര്യ സരോജിനിയമ്മ (94)നിര്യാതയായി.സംസ്കാരം വെള്ളി (2/9/2022)ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ നടക്കും

മക്കൾ :പരേതനായ ധനുർധരൻപിള്ള (റിട്ട. സി ആർപി എഫ് ), രമേശൻപിള്ള (യൂ എസ് എ ), ശശിധരൻ പിള്ള (യൂ എസ് എ ), ലീലാമ്മ, സതികുമാരി, ഇന്ദിരാഭായി, വിജയകുമാരി.
മരുമക്കൾ :രാധാമണിപ്പിള്ള, പത്മകുമാരി (യു എസ് എ ), ലളിത (യു എസ് എ ), ഗോപാലകൃഷ്ണപിള്ള റിട്ട. ഗ്രഫ് ), ഗോപാലകൃഷ്ണപിള്ള (റിട്ട. സബ് പോസ്റ്റ്‌ മാസ്റ്റർ ), രവീന്ദ്രൻ നായർ (റിട്ട. കെ എസ് ആർ ടി സി ), ബി. കൃഷ്ണപിള്ള (തേവലക്കര പഞ്ചായത്ത്‌ മുൻ അംഗം ).

Advertisement