Home News Breaking News ആറ്റിങ്ങലിൽ ബൈക്കിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു

ആറ്റിങ്ങലിൽ ബൈക്കിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു

Advertisement

തിരുവനന്തപുരം: ആറ്റിങ്ങലിൽ കാൽനടയാത്രക്കാരൻ ഇരുചക്ര വാഹനം ഇടിച്ച് മരിച്ചു.
പൂവൻപാറ രജു വിലാസത്തിൽ ദിലീപ് (66) ആണ് മരിച്ചത്.
ആർ കെ വി ബസ്സിലെ ടൈം കീപ്പറാണ്
ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം.
തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന ബൈക്കാണ് ഇടിച്ചത്.
തിരുമല സ്വദേശിയായ യുവാവാണ് ബൈക്ക് ഓടിച്ചിരുന്നത്.
പരിക്കേറ്റ ദിലീപിനെ ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here