കേച്ചേരിയിൽ ബസുകൾ കൂട്ടിയിടിച്ച് 15 പേർക്ക് പരിക്ക്

Advertisement

തൃശൂർ: കേച്ചേരിയിൽ കെഎസ്ആർറ്റിസി ബസ്സിന് പിറകിൽ സ്വകാര്യ ബസ്സിടിച്ചുണ്ടായ അപകടത്തിൽ 15 പേർക്ക് പരിക്കേറ്റു.ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു അപകടം. കുന്നുംകുളത്തേക്ക് പോകുകയായിരുന്നു ബസ്സുകൾ.അപകടത്തെ തുടർന്ന് അല്പനേരം ഈ റൂട്ടിൽ ഗതാഗത തടസ്സം ഉണ്ടായി.

Advertisement