റെക്കോഡ് തിരുത്തി സ്വർണ വില

Advertisement

പുതിയ സാന്പത്തിക വർഷം മൂന്നാം തവണയും റെക്കോഡ് തിരുത്തി സ്വർണ വില. ഗ്രാമിന് 30 രൂപ കൂടി 6565 രൂപയും പവന് 240 രൂപ കൂടി 52520 രൂപയുമായി. ഈ മാസം എട്ട് ദിവസം കൊണ്ട് പവന് കൂടിയത് 1,640 രൂപയാണ്. ചൈനയിൽ ഡിമാൻഡ് കൂടിയതും അമേരിക്കൻ ഫെഡറൽ റിസർവ് പലിശ കുറച്ചേക്കുമെന്ന സൂചനകളും വിലക്കയറ്റത്തിന് കാരണമായി.

Advertisement