ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ തട്ടിപ്പാണെന്ന് വ്യാജവാര്‍ത്ത നല്‍കിയ സംഭവത്തില്‍ കേസെടുത്ത് പൊലീസ്

ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ തട്ടിപ്പാണെന്ന് വ്യാജവാർത്ത നൽകിയ സംഭവത്തിൽ കേസെടുത്തു പൊലീസ്. VENICE TV ENTERTAINMENT എന്ന യൂട്യൂബ് ചാനലിൽ ഉടമയ്ക്കെതിരെ ആലപ്പുഴ സൗത്ത് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. അതേ സമയം തിരഞ്ഞെടുപ്പുമായി ബന്ധപെട്ട
വ്യാജപ്രചരണങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിൽ പൊലീസ്പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്.

Advertisement