കാറുകൾ കൂട്ടിയിടിച്ച് ഏഴു പേർക്ക് പരിക്ക്,വിഡിയോ

പത്തനംതിട്ട . കുമ്പഴ നെടുമാനാലിൽ കാറുകൾ കൂട്ടിയിടിച്ച് ഏഴു പേർക്ക് പരിക്ക് പരിക്കേറ്റവരെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ഇരുചക്രവാഹനയാത്രക്കാരനെ തട്ടാതെ വലതുവശത്തേക്കു കാര്‍ നീങ്ങിയതോടെ എതിര്‍ദിശയിലെ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. കാര്‍ തെറിച്ചുവന്നുതട്ടി ഇരുചക്രവാഹനയാത്രക്കാരനും വീണെങ്കിലും പരുക്കില്ല.

Advertisement