വൈദ്യുത പ്രതിസന്ധി: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണങ്ങളുണ്ടാകില്ല

സംസ്ഥാനത്ത് വൈദ്യുത പ്രതിസന്ധിയുണ്ടെങ്കിലും വൈദ്യുത നിയന്ത്രണങ്ങളുണ്ടാകില്ല. ഉയർന്ന നിരക്കിൽ പവർ എക്സ്ചേഞ്ചിൽ നിന്നും വൈദ്യുതി വാങ്ങും. നിയന്ത്രണങ്ങളെക്കുറിച്ച് ആലോചിക്കേണ്ടതില്ലെന്ന് സർക്കാർ. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ കൂടുതൽ വൈദ്യുതി എത്തിക്കാൻ ഊർജ്ജിത നീക്കം. കരാർ അനുസരിക്കാത്ത കമ്പനികളെ കരിമ്പട്ടിക യിൻ പ്പെടുത്തണമെന്ന് കെ.എസ്.ഇ.ബി. ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങിയാൽ മേയ് മുതൽ നിരക്ക് വർധന. സർചാർജ് വർധിക്കും

Advertisement