കലുങ്കിന് താഴെ നിന്നും ചാക്കിൽ കെട്ടിയ നിലയിൽ മനുഷ്യ തലയോട്ടി കണ്ടെത്തി

മലപ്പുറം. പൊന്നാനി പുഴമ്പ്രം പറയകോളനിക്ക് സമീപത്തെ കലുങ്കിന് താഴെ നിന്നും മനുഷ്യ തലയോട്ടി കണ്ടെത്തി.വൈകീട്ട് നാല് മണിയോടെ ഫുട്‌ബോള്‍ കളിക്കുന്ന കുട്ടികളാണ് ചാക്കിൽ കെട്ടിയ നിലയിൽ തലയോട്ടി ആദ്യം കണ്ടത്.പൊന്നാനി പൊലീസ് അന്വേഷണം ആരംഭിച്ചു. തലയോട്ടിക്ക് ഏറെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം

.representational pic

Advertisement