സ്വകാര്യ ബസിൽ വിദ്യാർത്ഥിനിയുടെ മുഖത്തടിച്ച ബസ് കണ്ടക്ടർ അറസ്റ്റിൽ

മലപ്പുറം. ചങ്ങരംകുളത്ത് സ്വകാര്യ ബസിൽ വിദ്യാർത്ഥിനിയുടെ മുഖത്തടിച്ച ബസ് കണ്ടക്ടർ അറസ്റ്റിൽ.കോഴിക്കോട് മാങ്കാവ് സ്വദേശി മേടോൽപറമ്പ് ഷുഹൈബ് (26) ആണ് അറസ്റ്റിലായത്. ബസിൽ സീറ്റിൽ ഇരുന്നതിനാണ് മർദിച്ചത് എന്നാണ് പെൺകുട്ടിയുടെ പരാതി.

Advertisement