യുവതി കടക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

Advertisement

ആലപ്പുഴ.ചേർത്തലയിൽ യുവതി കടക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ. എക്സ്രെ ജംഗ്ഷനിൽ തുണിക്കട നടത്തുന്ന രാജിയാണ് മരിച്ചത്.ഭർത്താവുമായി വഴക്കിട്ട ശേഷം ഇന്നലെ രാത്രി കടയിൽ വരികയായിരുന്നു.ഭർത്താവ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്

Advertisement