ശാന്തൻപാറ സി പി എം പാർട്ടി ഓഫിസിന്റെ സംരക്ഷണ ഭിത്തി പൊളിച്ചു നീക്കി

Advertisement

ഇടുക്കി. ശാന്തൻപാറ സി പി എം പാർട്ടി ഓഫിസിന്റെ സംരക്ഷണ ഭിത്തി പൊളിച്ചു നീക്കി.റോഡ് പുറമ്പോക്ക് കൈയേറിയാണ് മതിൽ കെട്ടിയിരിക്കുന്നത് എന്ന് റവന്യു വകുപ്പ് കണ്ടെത്തിയതിനെ തുടർന്നാണ് സംരക്ഷണ പൊളിച്ചു നീക്കിയത്

പാർട്ടിയുടെ നേതൃത്വത്തിലാണ് സംരക്ഷണ ഭിത്തി നീക്കം ചെയ്‌തത്‌.10 മീറ്ററോളം ഭാഗത്തെ സംരക്ഷണ ഭിത്തിയാണ് പൊളിച്ചു മാറ്റിയത്.താലൂക്ക് സർവേയർ നേരിട്ട് എത്തി അടയാളപ്പെടുത്തി നൽകിയ ഭാഗമാണ് പൊളിച്ചു നീക്കിയത്.നിർമ്മണാ അനുമതിക്കായി അപേക്ഷ നൽകുമെന്നും സിപിഎം

Advertisement