ലോക്സഭാ തെരഞ്ഞെടുപ്പ്,കേരളത്തില്‍ ബിജെപി ആദ്യഘട്ട സ്ഥാനാര്‍ഥിപട്ടിക പ്രഖ്യാപിക്കാനൊരുങ്ങുന്നു

Advertisement

തിരുവനന്തപുരം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ആദ്യഘട്ട സ്ഥാനാര്‍ഥിപട്ടിക പ്രഖ്യാപിക്കാനൊരുങ്ങി ബിജെപി. കേരളത്തിലെ രണ്ട് മണ്ഡലങ്ങള്‍ ആദ്യഘട്ടത്തിലെന്ന് ആണ് വിവരം. ആറ്റിങ്ങല്‍, തൃശ്ശൂര്‍ മണ്ഢലങ്ങളില്‍ പ്രഖ്യാപനം ആദ്യമുണ്ടാകും. തൃശ്ശൂരില്‍ സുരേഷ്ഗോപിയും, ആറ്റിങ്ങലില്‍ വി.മുരളീധരനും മത്സരിക്കുമെന്ന് ഏതാണ്ട് വ്യക്തമാണ്

തിരുവനന്തപുരം, മാവേലിക്കര, പത്തനംതിട്ട , ആലപ്പുഴ, പാലക്കാട്, കാസര്‍ഗോഡ് മണ്ഡലങ്ങളില്‍ മികച്ച സ്ഥാനാര്‍ത്ഥികളെത്തും. കെ.സുരേന്ദ്രന്‍ മത്സരിച്ചേക്കില്ലെന്ന് വിവരം

Advertisement