പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Advertisement

പത്തനംതിട്ട.യുവാവിൻറെ മൃതദേഹം കണ്ടെത്തി.മണക്കയം പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
കട്ടച്ചിറ സ്വദേശി മനീഷിന്റെ മൃതദേഹമാണ് കണ്ടെത്തിയത്

രണ്ടു ദിവസം മുൻപാണ് മനീഷിനെ കാണാതായത്

പുഴയിൽ ചാടി എന്ന സംശയത്തെ തുടർന്ന് തെരച്ചിൽ നടത്തുകയായിരുന്നു

Advertisement