ആ കളി ഇവിടെ വേണ്ടാ, കെഎസ് യുവിനെതിരെ ആരോപണവുമായി എസ്എഫ്ഐ

Advertisement

പത്തനംതിട്ട. കലോത്സവത്തിൽ പങ്കെടുക്കാൻ വ്യാജ വിദ്യാർത്ഥികളെ എത്തിച്ചു

ഇവർക്കായി പത്തനംതിട്ട കാത്തോലിക്കേറ്റ് കോളജിൻ്റെ പേരിൽ വ്യാജ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കിയെന്ന് എസ്എഫ്ഐ ജില്ലാ നേതൃത്വം

2020ൽ കലോത്സവത്തിൽ പങ്കെടുക്കാൻ എത്തിയ കോൽക്കളി ടീമിൽ ഭൂരിഭാഗവും വ്യാജ വിദ്യാർത്ഥികൾ എന്ന ജില്ലാ സെക്രട്ടറി കെ എസ് അമൽ

വിശദമായ പരിശോധന വേണമെന്ന് എസ്എഫ്ഐ ആവശ്യപ്പെട്ടു.

Advertisement