ബസ്സിനടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

Advertisement

കോഴിക്കോട്. ചേളന്നൂർ പാലത്ത് ബസ്സിനടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാരന് ദാരുണന്ത്യം. ചേളന്നൂർ സ്വദേശി റജ്നാസാണ് മരിച്ചത്.നരിക്കുനിയിൽ നിന്ന് കോഴിക്കോട് പോകുന്ന ഹസ്ബി ബസ്സിനടിയിൽ പെട്ടാണ് അപകടം. മൃതദേഹംകോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Advertisement