Advertisement
തിരുവനന്തപുരം.കെഎസ്ആർടിസിയുടെ സാമ്പത്തിക അവലോകന റിപ്പോർട്ട് ഇന്ന് പുറത്തിറങ്ങും. കോർപ്പറേഷന്റെ വരവ് ചെലവ് കണക്കുകളെ കുറച്ചു ഈ റിപ്പോർട്ട് പുറത്തുവരുന്നതോടെ കൂടുതൽ വ്യക്തത വരും. ജീവനക്കാർക്കുള്ള മുഴുവൻ സാമ്പത്തിക ബാധ്യതയും തീർത്തെന്ന മന്ത്രി ആന്റണി രാജുവിന്റെ പരാമർശത്തിൽ യൂണിയനുകൾക്കിടയിൽ കടുത്ത തൃപ്തിയാണുള്ളത്. റിപ്പോർട്ട് പുറത്തു വരുന്നതോടെ യൂണിറ്റുകൾ കൂടുതൽ പ്രതിഷേധവുമായി രംഗത്ത് വരും. മന്ത്രി രാഷ്ട്രീയ പ്രസംഗം നടത്തുകയാണ് എന്നാണ് പ്രതിപക്ഷ യൂണിയനുകളുടെ വിമർശനം.
തൃപ്തിയോ, അതൃപ്തിയോ