കെഎസ്ആര്‍ടിസിയുടെ പേരിന്‍റെ കുത്തക പോയി

Advertisement

ചെന്നൈ.കെഎസ്ആര്‍ടിസിയുടെ പേരിന്‍റെ കുത്തക പോയി, കേരളത്തിന് തിരിച്ചടി. കെഎസ്ആര്‍ടിസി യ്ക്ക് തുല്യ അവകാശമെന്ന് മദ്രാസ് ഹൈക്കോടതി. കെഎസ്ആര്‍ടിസിഎന്ന പേര് ഉപയോഗിക്കാൻ കേരളത്തിനും കർണാടകത്തിനും തുല്യ അവകാശമുണ്ട്.

കെഎസ്ആര്‍ടിസി എന്ന പേര് കേരളത്തിന് മാത്രം നൽകണമെന്നാവശ്യപ്പെട്ട് കേരളം നൽകിയ ഹർജിയിലാണ് ഉത്തരവ്. വർഷങ്ങളോളമായി ഉപയോഗിക്കുന്ന പേര് ഒരു സംസ്ഥാനത്തിനായി മാത്രം നൽകാൻ കഴിയില്ലെന്നും ഹൈക്കോടതിവ്യക്തമാക്കി.

Advertisement