വാഹനാപകടത്തിൽ ഗർഭിണി മരിച്ചു

Advertisement

മലപ്പുറം. നിലമ്പൂരിൽ വാഹനാപകടത്തിൽ
ഗർഭിണി മരിച്ചു. ലോറിയും സ്‌കൂട്ടിയും കൂട്ടിയിടിച്ചാണ് അപകടം. ചാലിയാർ നമ്പൂതിരിപ്പൊട്ടി സ്വദേശി പ്രിജിയാണ് മരിച്ചത്

ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം ഉണ്ടായത്. പരുക്കേറ്റ ഭർത്താവ് സുധീഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Advertisement