പത്തനംതിട്ടയിൽ അച്ഛനെയും മകനെയും വെട്ടിപ്പരുക്കേൽപ്പിച്ച കേസിലെ പ്രതി പിടിയിൽ

Advertisement

പത്തനംതിട്ട :അത്തിക്കയം പൊന്നംപാറയിൽ അയൽവാസിയായ അച്ഛനെയും മകനെയും വെട്ടിയ പ്രതി പ്രസാദ് പിടിയിൽ. ഒളിവിൽ കഴിഞ്ഞിടത്ത് നിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്. പ്രസാദിന്റെ ആക്രമണത്തിൽ പരുക്കേറ്റ സുകുമാരൻ, മകൻ സുനിൽ എന്നിവർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. കോഴി വേസ്റ്റ് പുരയിടത്തിൽ ഇട്ടതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിലാണ് പ്രസാദ് അച്ഛനെയും മകനെയും ആക്രമിച്ചത്

Advertisement