നടുവട്ടത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Advertisement

മലയാറ്റൂർ. നടുവട്ടത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മുടക്കുഴ സ്വദേശി രഞ്ജിത് (32) ആണ് മരിച്ചത്.
ബൈക്കിൽ അങ്കമാലി ഭാഗത്തേക്ക് പോകുകയായിരുന്നു രഞ്ജിത് .
രാത്രി 8.30 ഓടെയാണ് അപകടം ഉണ്ടായത്.  നാട്ടുകാർ രഞ്ജിത്തിനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Advertisement