സ്കൂൾ കായികമേള,കിരീടത്തിനരികെ പാലക്കാട്

Advertisement

കുന്നംകുളം .സംസ്ഥാന സ്കൂൾ കായികമേളയിൽ കിരീടത്തിന് അരികെ പാലക്കാട്. 179 പോയിന്റുമായി പാലക്കാട് മുന്നിലാണ് ; 131 പോയിന്റോടെ മലപ്പുറം ആണ് രണ്ടാം സ്ഥാനത്ത്. എറണാകുളം മൂന്നാം സ്ഥാനത്ത് ഉണ്ട്. സ്കൂളുകളിൽ മുന്നിൽ ഐഡിയൽ ഈ എച്ച് എസ് എസ് കടകശ്ശേരി. ഇന്ന് മേളയ്ക്ക് കുടിയിറക്കം

അവസാന ദിനം നടക്കുക 25 ഫൈനലുകൾ, 200 മീറ്റർ ഓട്ടം ആണ് ഇന്നത്തെ ഗ്ലാമർ ഇനം

Advertisement