കയ്പമംഗലത്ത് വാഹനാപകടത്തില്‍ കൊല്ലം സ്വദേശിയായ പൊലീസുകാരന്‍ മരിച്ചു

Advertisement

തൃശൂര്‍. കയ്പമംഗലത്ത് വാഹനാപകടത്തിൽ പോലീസുകാരൻ മരിച്ചു. കയ്പമംഗലം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ കൊല്ലം സ്വദേശി ആനന്ദാണ് മരിച്ചത്. 37 വയസായിരുന്നു.

ദേശീയപാത 66 കയ്പമംഗലം അറവുശാലയിൽ വെച്ച് മിനിലോറിയും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം.

Advertisement