ജറാൾഡ് അന്തരിച്ചു

Advertisement

ശാസ്താംകോട്ട: മോളു വിളയിൽ റിട്ട. അദ്ധ്യാപകൻ ജറാൾഡ് (74) അന്തരിച്ചു.
ഭാര്യ – ഗ്രേസി (റിട്ട. ടീച്ചർ )
മക്കൾ – ജിപ്സൺ (കരുനാഗപ്പള്ളി എംപ്ലോയിമെന്റ് എക്സ്ചേഞ്ച്) ജോയിസൺ (ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് )
മരുമക്കൾ – ആഷ് ന, പ്രീത
ശവസംസ്കാര ശിശ്രൂഷ ശാസ്താംകോട്ട സെന്റ് തോമസ് ദേവാലയത്തിൽ

Advertisement