ഓണത്തിന്റെ വരവ് അറിയിക്കും, തൃപ്പൂണിത്തുറ അത്തചമയ ഘോഷയാത്ര ഇന്ന്

Advertisement

കൊച്ചി.ഓണത്തിന്റെ വരവ് അറിയിച്ചുള്ള തൃപ്പൂണിത്തുറ അത്തചമയ ഘോഷയാത്ര ഇന്ന് നടക്കും.മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
നടൻ മമ്മൂട്ടി ഘോഷയാത്രയുടെ ഫ്ലാഗ് ഓഫ് നിർവഹിക്കും. 10 മണിയോടെ
പത്തുമണിക്ക് ബോയ്സ് മൈതാനിയിൽ നിന്ന് ഇറങ്ങുന്ന ഘോഷയാത്ര നഗരം ചുറ്റി രണ്ടു മണിയോടുകൂടി തിരികെയെത്തും. നിശ്ചലദൃശ്യങ്ങൾക്കൊപ്പം 75 ഓളം കലാരൂപങ്ങളും ഘോഷയാത്രയുടെ
ഭാഗമായി ഒരുക്കിയിട്ടുണ്ട്.

Advertisement