കിടങ്ങൂർ ഗ്രാമപഞ്ചായത്തിൽ ബിജെപി പിന്തുണയോടെ-യു ഡി എഫ് ഭരണം പിടിച്ചു

Advertisement

കിടങ്ങൂർ. ഗ്രാമപഞ്ചായത്തിൽ ബിജെപി പിന്തുണയോടെ-യു ഡി എഫ് ഭരണം പിടിച്ചു. കോൺഗ്രസിലെ തോമസ് മാളിയേക്കൽ ആണ് പുതിയ പ്രസിഡൻറ്.

ജനാധിപത്യ മുന്നണിക്കായിരുനു ഭരണം. ഇടതു പക്ഷ ജനാധിപത്യ മുന്നണിയുടെ ധാരണ അനുസരിച്ച് ആദ്യത്തെ രണ്ടര വർഷം കേരള കോൺഗ്രസ്‌ എമ്മിന് പ്രസിഡന്റ്‌ സ്ഥാനവും അടുത്ത രണ്ടര വർഷം സിപിഎമ്മിനാണ് പ്രസിഡന്റ്‌ സ്ഥാനവും . ഇതുപ്രകാരം പ്രസിഡൻറ് ബോബി മാത്യുവും വൈസ് പ്രസിഡണ്ട് സിപിഎമ്മിലെ ഹേമരാജുവും കഴിഞ്ഞ ദിവസം രാജി വെച്ചിരുന്നു. ഈ സ്ഥാനങ്ങളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് .

സിപിഎം നും കേരള കോൺഗ്രസ്‌ എമ്മിനും നിലവിൽ ഏഴ് സീറ്റുമുണ്ട്. ബിജെപി അഞ്ചും കേരള കോൺഗ്രസ് പി ജെ ജോസഫ് വിഭാഗം മൂന്നും എന്നതാണ് സീറ്റ്‌ നില. നിലവിൽ കേരള കോൺഗ്രസ് പി ജെ ജോസഫ് വിഭാഗവും ബി ജെ പി യും രഹസ്യ ധാരണ പ്രകാരം ഒന്നിച്ചു

Advertisement