സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിൽ ര‍‍ഞ്ജിത്ത് ഇടപെട്ടു, വിനയൻ

Advertisement

തിരുവനന്തപുരം . ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ സംവിധായകൻ വിനയൻ. സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിൽ ര‍‍ഞ്ജിത്ത് ഇടപെട്ടുവെന്ന് വിനയൻ. വ്യക്തിവിരോധം മൂലം പത്തൊൻപതാം നൂറ്റാണ്ട് എന്ന സിനിമ പട്ടികയിൽ നിന്നൊഴിവാക്കി

ജൂറി അംഗങ്ങളെ സ്വാധീനിക്കാൻ ചലച്ചിത്ര അക്കാദമി ചെയർമാൻ ര‍‍ഞ്ജിത്ത് ശ്രമിച്ചുവെന്നും വിനയൻ. രഞ്ജിത്തിൻ്റെ അനാവശ്യ ഇടപെടലുകളെപ്പറ്റി ഒരു ജൂറി അംഗം മന്ത്രിയുടെ ഓഫിസിൽ പരാതി പറ‌ഞ്ഞിട്ടുണ്ടെന്നും വിനയൻ ആരോപിച്ചു.

തെളിവ് പുറത്ത് വിടാൻ തയ്യാറാണെന്ന് രഞ്ജിത്തിനെ വെല്ലുവിളിച്ച് ആണ് വിനയൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

Advertisement