ഉമ്മൻ ചാണ്ടിയുടെ പിതൃസഹോദരി തങ്കമ്മ കുര്യൻ അന്തരിച്ചു

Advertisement

പുതുപ്പള്ളി: ഉമ്മൻ ചാണ്ടിയുടെ പിതൃസഹോദരി പുതുപ്പള്ളി കിഴക്കേക്കര പരേതനായ കെ.സി. കുര്യന്റെ ഭാര്യ തങ്കമ്മ കുര്യൻ (94) അന്തരിച്ചു.

സംസ്‌കാരം പിന്നീട്.

പരേത മുൻ എം.എൽ.സി വള്ളക്കാലിൽ വി.ജെ ഉമ്മന്റെ മകളാണ്.

മക്കൾ: പരേതനായ കെ.കെ കുര്യൻ (തമ്പാൻ), സുസി അലക്‌സ്, സൂസൻ ഗീവർഗീസ്, പ്രേമി ജേക്കബ്, മെറീന ജേക്കബ്.

മരുമക്കൾ: ബീനാ കുര്യൻ (വെങ്ങോല പെരുമ്പാവൂർ), എം.സി അലക്‌സാണ്ടർ (മുലേച്ചേരിൽ വെള്ളൂർ), ഗീവർഗീസ് ഏബ്രഹാം (താഴയിൽ തിരുവനന്തപുരം), സണ്ണി ജേക്കബ്, ജേക്കബ് വർഗീസ് (കോയിപ്പുറം, ചാത്തന്നൂർ).

Advertisement