കോഴിക്കോട് കായണ്ണയിൽ പോലീസ് ജീപ്പ് അപകടത്തിൽപ്പെട്ടു; എസ് ഐ അടക്കം നാല് പേർക്ക് പരുക്ക്

Advertisement

കോഴിക്കോട്: കായണ്ണയിൽ പോലീസ് ജീപ്പ് നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ട് എസ് ഐ അടക്കം നാല് പേർക്ക് പരുക്കേറ്റു. പേരാമ്പ്ര പോലീസ് സ്‌റ്റേഷനിലെ ജീപ്പാണ് അപകടത്തിൽപ്പെട്ടത്. എസ് ഐ ജിതിൻ വാസ്, സിപിഒമാരായ കൃഷ്ണൻ, അനുരൂപ്, ദിൽഷാദ് എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ പേരാമ്പ്രയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Advertisement