സംസ്ഥാനത്തെ എട്ടു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Advertisement

തിരുവനന്തപുരം. സംസ്ഥാനത്തെ ഏഴു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. കോട്ടയം ,എറണാകുളം, ഇടുക്കി,തൃശൂര്‍,പാലക്കാട്,കോഴിക്കോട് കണ്ണൂര്‍,കാസര്‍കോഡ് ജില്ലകള്‍ക്കാണ് അവധി. പ്രഫഷണല്‍കോളജുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി,ഇടുക്കിയിലും കോഴിക്കോടും മുന്‍ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല. കുട്ടനാട് താലൂക്കില്‍ അവധിയുണ്ട്. പൊന്നാനി താലൂക്കിലും സ്‌കൂള്‍ അവധി. പത്തനംതിട്ടയില്‍ ദുരിതാശ്വാസ ക്യാംപുകള്‍പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്ക് അവധി. എംജി സര്‍വകലാശാല നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി.

Advertisement

6 COMMENTS

Comments are closed.