കെഎസ്ആർടിസി ബസ് ബൈക്കിൽ ഇടിച്ച് യുവാവ് മരിച്ചു

Advertisement

പത്തനംതിട്ട. റാന്നി മാടത്തും പടിയിൽ കെഎസ്ആർടിസി ബസ് ബൈക്കിൽ ഇടിച്ച് യുവാവ് മരിച്ചു.മക്കപ്പുഴ സ്വദേശി പ്രതീഷ് കുമാറാണ് അപകടത്തിൽ മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്കായിരുന്നു അപകടം ഉണ്ടായത്. അപകടം ഉണ്ടായ ഉടൻതന്നെ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പ്രതീഷിനെ രക്ഷിക്കാനായില്ല.

Advertisement