കാർലോസ് ടൂല അന്തരിച്ചു

Advertisement

പ്രശസ്തനായ അർജൻ്റീന ഫുട്ബോൾ ടീം ആരാധകൻ കാർലോസ് ടൂല അന്തരിച്ചു
1974 മുതൽ 2023 ഖത്തർ ലോകകപ്പ് വരെ അർജൻ്റീനയെ പിന്തുണയ്ക്കാൻ ടൂല ഗാലറിയിൽ ഉണ്ടായിരുന്നു
എറ്റവും മികച്ച ആരധകർക്കുള്ള പുരസ്കാരം പോയ വർഷം അർജൻ്റീന ആരാധകർക്കായി എറ്റു വാങ്ങിയത് കാർലോസ് ടൂലയാണ്

Advertisement