എല്‍.കെ. അദ്വാനിക്ക് ഭാരത് രത്‌ന

Advertisement

മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ. അദ്വാനിക്ക് ഭാരത് രത്‌ന. പ്രധാനമന്ത്രി നരേന്ദ്രമോദി സാമൂഹിക മാധ്യമത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അദ്വാനിയുടെ നേട്ടത്തെ പ്രധാനമന്ത്രി അഭിനന്ദിക്കുകയും ചെയ്തു.
ഇന്ത്യയുടെ വികസനത്തിന് അദ്വാനി നല്‍കിയ സംഭാവനകള്‍ വലുതാണെന്നും മോദി എക്‌സില്‍ കുറിച്ചു.

Advertisement