ഗോവ ഷിപ് യാര്‍ഡില്‍ ജോലി

ഗോവ ഷിപ്പ്യാര്‍ഡില്‍ ജോലി : കേന്ദ്ര സര്ക്കാരിന്റെ കീഴില്‍ ഗോവ ഷിപ്പ്യാര്‍ഡ് ലിമിറ്റഡ് ഇപ്പോള്‍ അസിസ്റ്റന്റ് സൂപ്രണ്ട്, ടെക്‌നിക്കല്‍ അസിസ്റ്റന്റ്, ഓഫീസ് അസിസ്റ്റന്റ്, പെയിന്റര്‍, വെഹിക്കിള്‍ ഡ്രൈവര്‍, റെക്കോര്‍ഡ് കീപ്പര്‍, കുക്ക്, പ്ലംബര്‍, സേഫ്റ്റി സ്റ്റുവാര്‍ഡ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഡിഗ്രീ യോഗ്യത ഉള്ളവര്‍ക്ക് ഗോവ ഷിപ്പ്യാര്‍ഡില്‍ ജോലി മൊത്തം 106 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി 28 ഫെബ്രുവരി 2024 മുതല്‍ 27 മാര്‍ച്ച് 2024 വരെ അപേക്ഷിക്കാം

GSL Recruitment 2024 Latest Notification Details
സ്ഥാപനത്തിന്റെ പേര്ഗോവ ഷിപ്പ്യാര്‍ഡ് ലിമിറ്റഡ്
ജോലിയുടെ സ്വഭാവംCentral Govt
Recruitment TypeTemporary Recruitment
Advt NoN/A
തസ്തികയുടെ പേര്അസിസ്റ്റൻ്റ് സൂപ്രണ്ട്, ടെക്നിക്കൽ അസിസ്റ്റൻ്റ്, ഓഫീസ് അസിസ്റ്റൻ്റ്, പെയിൻ്റർ, വെഹിക്കിൾ ഡ്രൈവർ, റെക്കോർഡ് കീപ്പർ, കുക്ക്, പ്ലംബർ, സേഫ്റ്റി സ്റ്റുവാർഡ്
ഒഴിവുകളുടെ എണ്ണം106
ജോലി സ്ഥലംAll Over India
ജോലിയുടെ ശമ്പളം27200-53000/-
അപേക്ഷിക്കേണ്ട രീതിഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി28 ഫെബ്രുവരി 2024
അപേക്ഷിക്കേണ്ട അവസാന തിയതി27 മാർച്ച് 2024
ഒഫീഷ്യല്‍ വെബ്സൈറ്റ്https://goashipyard.in/
Advertisement